¡Sorpréndeme!

വീണ്ടും ഓസ്‌ട്രേലിയന്‍ ആരാധകരുടെ കൂവല്‍ | Oneindia Malayalam

2018-12-26 600 Dailymotion

virat kohli booed at India vs australia third test in melbourne
ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാം ടെസ്റ്റിന്റെ ആദ്യദിനം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ഓസീസ് ആരാധകരുടെ കൂവല്‍. ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ പുറത്തായശേഷമാണ് കോലി ക്രീസിലെത്തിയത്. മായങ്ക് പുറത്തായയുടന്‍ ചായയ്ക്ക് പിരിഞ്ഞിരുന്നു. ചായയ്ക്കുശേഷം ഓസീസ് കളിക്കാര്‍ എത്തുന്നതിനും ഏറെ മുന്‍പ് ക്രീസിലെത്തിയപ്പോഴായിരുന്നു കോലിയെ ആരാധകര്‍ കൂവിയത്.